KERALAM
ഇത് വ്യാജനല്ല, ഒറിജിനൽ; കരുവാരക്കുണ്ടിൽ വീണ്ടും കടുവാസാന്നിദ്ധ്യം ,കണ്ടത് റബർതോട്ടത്തിൽ

ഇത് വ്യാജനല്ല, ഒറിജിനൽ; കരുവാരക്കുണ്ടിൽ വീണ്ടും കടുവാസാന്നിദ്ധ്യം ,കണ്ടത് റബർതോട്ടത്തിൽ
മലപ്പുറം: കരുവാരക്കുണ്ടിലെ റബർ തോട്ടത്തിൽ കടുവയെ കണ്ടതായി റിപ്പോർട്ട്. ജനവാസമുള്ള പ്രദേശമായ കേരള എസ്റ്റേറ്റ് മേഖലയിലെ റബർ തോട്ടത്തിലാണ് കടുവ എത്തിയത്.
March 10, 2025
Source link