KERALAMLATEST NEWS
എല്ലാവരെയും പരിഗണിക്കാൻ കഴിയില്ല: ഗോവിന്ദൻ

കൊല്ലം: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാക്കാൻ പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സമ്മേളന പ്രതിനിധികളെയും സംസ്ഥാന സമിതിയിലെ എല്ലാവരെയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാനാവില്ല. പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.
Source link