KERALAMLATEST NEWS
ഇനി മധുരയിലേക്ക് കൊല്ലം: പൊട്ടിത്തെറികളോ, അതിരുവിട്ട വിമർശനങ്ങളോ, പഴയകാലത്തെപ്പോലെ വെട്ടിനിരത്തലോ, മത്സരമോ ഒന്നുമില്ലാതെ സി.പി.എം സംസ്ഥാന സമ്മേളനം സമാപിച്ചു. ഇനി നേതാക്കൾ മധുരയിലേക്ക്, ഏപ്രിൽ രണ്ടു മുതൽ ആറുവരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ. March 10, 2025
ഇനി മധുരയിലേക്ക്
കൊല്ലം: പൊട്ടിത്തെറികളോ, അതിരുവിട്ട വിമർശനങ്ങളോ, പഴയകാലത്തെപ്പോലെ വെട്ടിനിരത്തലോ, മത്സരമോ ഒന്നുമില്ലാതെ സി.പി.എം സംസ്ഥാന സമ്മേളനം സമാപിച്ചു. ഇനി നേതാക്കൾ മധുരയിലേക്ക്, ഏപ്രിൽ രണ്ടു മുതൽ ആറുവരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ.
March 10, 2025
Source link