INDIALATEST NEWS

ഹഷീഷ് കടത്തിയത് കേരള പുട്ടുപൊടി എന്ന വ്യാജേന


ചെന്നൈ ∙ തൂത്തുക്കുടി കടലിൽ ബോട്ടിൽ നിന്ന് പിടികൂടിയ 30 കിലോ ഹഷീഷ് കടത്താൻ ശ്രമിച്ചത് കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിലെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ അറിയിച്ചു. ഇതിനൊപ്പം മറ്റൊരു ഓർഗാനിക് ബ്രാൻഡിന്റെ കവറുകളും ഉപയോഗിച്ചിട്ടുണ്ട്. മാലദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 33 കോടി രൂപയുടെ ലഹരിമരുന്നാണു പിടികൂടിയത്. ബോട്ടിൽ ഉണ്ടായിരുന്ന ഇന്തൊനീഷ്യ സ്വദേശികൾ അടക്കം 9 പേരെ അറസ്റ്റ് ചെയ്തു.


Source link

Related Articles

Back to top button