KERALAMLATEST NEWS
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായവർ

കൊല്ലം: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 15 മുതിർന്ന നേതാക്കളാണ് ഒഴിവായത്. എ.കെ.ബാലൻ, പി.കെ.ശ്രീമതി, ആനാവൂർ നാഗപ്പൻ, എ.വിജയരാഘവൻ, ബേബി ജോൺ, എം.വി.ബാലകൃഷ്ണൻ, കെ.വരദരാജൻ, സൂസൻ കോടി, പി.ഗഗാറിൻ, പി.ശ്രീരാമകൃഷ്ണൻ, പി.നന്ദകുമാർ, എൻ.ആർ.ബാലൻ, എം.കെ.കണ്ണൻ, ഗോപി കോട്ടമുറിക്കൽ, പി.രാജേന്ദ്രൻ എന്നിവരാണ് ഒഴിവായത്. കോടിയേരി ബാലകൃഷ്ണൻ, എം.സി ജോസഫൈൻ, എ.വി.റസൽ എന്നിവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരിക്കെ മരിച്ചു.
Source link