KERALAMLATEST NEWS
ഏകലോക സങ്കല്പ സന്ദേശയാത്ര 12ന്

ശിവഗിരി: വനജാക്ഷിമന്ദിരത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീനാരായണ ഗുരുദേവനും മഹാത്മാ ഗാന്ധിയും ശിവഗിരിയിലേക്ക് പോയതിന്റെ സ്മരണ പുതുക്കുന്ന ഏകലോക സങ്കല്പയാത്ര 12ന് രാവിലെ നടക്കും. എല്ലാ ഗാന്ധിയന്മാരും ഗുരുദേവ ഭക്തരും പങ്കെടുക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. ഫോൺ: 9447551499.
Source link