മനസുതുറന്ന് വനിതാ നേതാക്കൾ  ‘അടുക്കളകൾ സ്ത്രീകളെ ഇപ്പോഴും വേട്ടയാടുന്നു…’


മനസുതുറന്ന് വനിതാ നേതാക്കൾ 
‘അടുക്കളകൾ സ്ത്രീകളെ
ഇപ്പോഴും വേട്ടയാടുന്നു…’

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിനിടെയാണ് വനിതാ ദിനവും കടന്നുവന്നത്. ഇന്നലെ രാവിലെ കൊല്ലം ബീച്ചിലെ പ്രഭാത സവാരിക്കിടെ പാർട്ടിയിലെ മുതിർന്ന വനിതകളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ, പി.സതീദേവി, സി.എസ്.സുജാത, പി.കെ.ശ്യാമള, ഇളമുറക്കാരി ചിന്താജെറോം എന്നിവർ വനിതാ മുന്നേറ്റത്തെക്കുറിച്ച് സംസാരിച്ചു.
March 09, 2025


Source link

Exit mobile version