KERALAM
മനസുതുറന്ന് വനിതാ നേതാക്കൾ ‘അടുക്കളകൾ സ്ത്രീകളെ ഇപ്പോഴും വേട്ടയാടുന്നു…’

മനസുതുറന്ന് വനിതാ നേതാക്കൾ
‘അടുക്കളകൾ സ്ത്രീകളെ
ഇപ്പോഴും വേട്ടയാടുന്നു…’
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിനിടെയാണ് വനിതാ ദിനവും കടന്നുവന്നത്. ഇന്നലെ രാവിലെ കൊല്ലം ബീച്ചിലെ പ്രഭാത സവാരിക്കിടെ പാർട്ടിയിലെ മുതിർന്ന വനിതകളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ, പി.സതീദേവി, സി.എസ്.സുജാത, പി.കെ.ശ്യാമള, ഇളമുറക്കാരി ചിന്താജെറോം എന്നിവർ വനിതാ മുന്നേറ്റത്തെക്കുറിച്ച് സംസാരിച്ചു.
March 09, 2025
Source link