CINEMA

സ്ത്രീ സംവിധായകരുടെ പാൻ ഇന്ത്യൻ സിനിമകൾ


ഇന്ത്യൻ സിനിമയിലെ സംവിധായകരിലും എഴുത്തുകാരിലും 95 ശതമാനത്തിലേറെ പുരുഷൻമാരായതുകൊണ്ടു തന്നെ പുരുഷൻമാരുടെ വീക്ഷണകോണിലൂടെ എഴുതപ്പെട്ടിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ഇന്ത്യൻ സിനിമയിൽ ഏറെയും. ഇതിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ള എഴുത്തുകാരും സംവിധായകരും ഉണ്ട്. വികലമായും ദുർബലമായും സ്ത്രീകളെ അടയാളപ്പെടുത്തിയിട്ടുള്ള എഴുത്തുകാരും സംവിധായകരും ഏറെയുണ്ട്.  സ്ത്രീകൾ തന്നെ സ്ത്രീകളെക്കുറിച്ച് എഴുതുമ്പോഴും സിനിമകളെടുക്കുമ്പോഴും അതിനു പ്രത്യേക ഒരു ഭംഗിയുണ്ട്. ഒട്ടേറെ അടരുകളുള്ള സ്ത്രീ സ്വത്വത്തെ മനോഹരമായി അടുത്തകാലത്ത് സ്ക്രീനിലേക്ക് പകർത്തിവെച്ച ചില സ്ത്രീ സംവിധാകരും അവരുടെ സിനിമകളിലൂടെയും ഒരു യാത്ര.


Source link

Related Articles

Back to top button