SPORTS
എംജി കോട്ടയം ഔട്ട്

കുരുക്ഷേത്ര: ദേശീയ അന്തര്‍സര്‍വകലാശാല വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ കുരുക്ഷേത്ര ഫൈനലില്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍ പ്രവേശിച്ച എംജി കോട്ടയം 66-65ന് പഞ്ചാബ് സര്കലാശാലയോട് പരാജയപ്പെട്ടു പുറത്തായി.
Source link