SPORTS
ഗുജറാത്ത് ജയം

ലക്നോ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫ് സാധ്യത സജീവമാക്കി ഗുജറാത്ത് ജയ്ന്റ്സ് ജയം സ്വന്തമാക്കി. ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് ഗുജറാത്ത് കീഴടക്കി. ഡൽഹി: 20 ഓവറിൽ 177/5. ഗുജറാത്ത് 19.3 ഓവറിൽ 178/5.
Source link