WORLD

സിറിയയിൽ സർക്കാർ സേനയും അസാദ് അനുകൂലികളും തമ്മിൽ ഏറ്റുമുട്ടൽ


ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ പു​​​തി​​​യ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ സൈ​​​ന്യ​​​വും പ​​​ലാ​​​യ​​​നം ചെ​​​യ്യ​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സാ​​​ദി​​​നോ​​​ടു കൂ​​​റു പു​​​ല​​​ർ​​​ത്തു​​​ന്ന പോ​​​രാ​​​ളി​​​ക​​​ളും ത​​​മ്മി​​​ൽ ഉ​​​ഗ്ര ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​സാ​​​ദ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​ലാ​​​വി സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ ല​​​ഡാ​​​കി​​​യ, ടാ​​​ർ​​​സ് തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പോ​​​രാ​​​ട്ടം. ഏറ്റുമുട്ടലിൽ 70 പേ​​​രെ​​​ങ്കി​​​ലും മ​​​രി​​​ച്ച​​​താ​​​യി സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി എ​​​ന്ന ബ്രി​​​ട്ടീ​​​ഷ് സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

ഡി​​​സം​​​ബ​​​റി​​​ലെ വി​​​മ​​​ത പ​​​ട​​​യോ​​​ട്ട​​​ത്തി​​​ൽ അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ടം നി​​​പ​​​തി​​​ച്ച​​​ശേ​​​ഷം സി​​​റി​​​യ​​​യി​​​ലു​​​ണ്ടാ​​​കുന്ന ഏ​​​റ്റ​​​വും ക​​​ടു​​​ത്ത പോ​​​രാ​​​ട്ട​​​മാ​​​ണി​​​ത്. സ​​​ർ​​​ക്കാ​​​ർ സേ​​​ന ല​​​ഡാ​​​കി​​​യ ന​​​ഗ​​​ര​​​ത്തി​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ന​​​ത്തെ​​​യി​​​പ്പോ​​​ൾ അ​​​സാ​​​ദി​​​നോ​​​ടു കൂ​​​റു പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​ർ ആ​​​ക്രമി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ലാ​​​ഡാ​​​കി​​​യ​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ സേ​​​ന​​​യെ അ​​​യ​​​യ്ച്ചി​​​ട്ടു​​​ണ്ട്. ആ​​​ല​​​പ്പോ, ഹോം​​​സ് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.


Source link

Related Articles

Back to top button