ന്യൂഡൽഹി ∙ ഐപിഎൽ സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനായി ലണ്ടനിലേക്കു കടന്ന ലളിത് മോദി ഇന്ത്യൻ പാസ്‌പോർട്ട് തിരികെ നൽകാൻ (സറണ്ടർ ചെയ്യാൻ) അപേക്ഷ സമർപ്പിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ അപേക്ഷ ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ശാന്തസമുദ്രത്തിലെ ചെറുരാഷ്‌ട്രമായ വന്വാടുവിൽ ലളിത് മോദി പൗരത്വം എടുത്തിരുന്നു.
Source link
ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യാൻ അപേക്ഷ നൽകി ലളിത് മോദി
