BUSINESS

MANORAMA ONLINE ELEVATE ഇനി തളരേണ്ട ശരീരവും മനസ്സും; നിങ്ങളെ ‘നടത്തിക്കും’ ആസ്ട്രെക്കിന്റെ ആശയം, വൈകല്യമുള്ളവർക്ക് ആശ്വാസം


പല്ലു തേയ്ക്കാനോ ഒന്നു എണീറ്റു നിൽക്കാനോ മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ ആലോചിച്ചു നോക്കൂ. പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ പോലും മറ്റൊരാളുടെ സഹായം തേടേണ്ട അത്തരം സാഹചര്യങ്ങൾ നമ്മുടെ ശരീരത്തേക്കാൾ കൂടുതൽ തളർത്തുക മനസ്സിനെയായിരിക്കും. ഇത്തരം മനോവിഷമങ്ങളിലൂടെ കടന്നുപോകുന്ന നിരവധിപേരെ നമുക്കു ചുറ്റും കാണാം. എന്നാൽ, ഇനി തളരേണ്ട ശരീരവും മനസ്സും. ശാരീരിക വൈകല്യമുള്ളവരെ പോലും എഴുന്നേൽപ്പിച്ചു നിർത്തുന്ന, നടത്തിപ്പിക്കുന്ന, വ്യായാമം ചെയ്യിപ്പിക്കുന്ന വെയറബിൾ റോബോട്ടിക്സ് ഡിവൈസ് അവതരിപ്പിക്കുകയാണ് ആസ്ട്രെക് ഇന്നൊവേഷൻസ് എന്ന സ്റ്റാർട്ടപ്പ്. മനോരമ ഓൺലൈൻ എലവേറ്റിന്റെ ആദ്യ എപ്പിസോഡ് താഴെയുള്ള വിഡിയോയിൽ കാണാം.


Source link

Related Articles

Back to top button