LATEST NEWS

മുട്ടവില കൂട്ടിയ ബൈഡൻ, മസ്ക് കഠിനാധ്വാനി; തുടരും തീരുവയുദ്ധം: ട്രംപ് പറഞ്ഞ 10 കാര്യങ്ങൾ


യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം ആധുനിക അമേരിക്കൻ ചരിത്രത്തിലെ ദൈർഘ്യമേറിയതാണ്. ഒരു മണിക്കൂർ 40 മിനിറ്റാണ് ട്രംപ് പ്രസംഗിച്ചത്. മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ കാര്യങ്ങൾ വെറും 43 ദിവസം കൊണ്ടു ചെയ്തെന്നു പറഞ്ഞ ട്രംപ്, നമ്മൾ തുടങ്ങിയിട്ടേ ഉള്ളൂവെന്നും വ്യക്തമാക്കി. പ്ലക്കാർഡ് ഉയർത്തി ഡമോക്രാറ്റുകൾ പ്രതിഷേധിച്ചു. ഡമോക്രാറ്റുകളാണു രാജ്യത്ത‌െ പ്രതിസന്ധിക്കു കാരണമെന്നും അവരെ ഇല്ലാതാക്കാനാണു തന്റെ സർക്കാരിന്റെ ശ്രമമെന്നും ട്രംപ് വ്യക്തമാക്കി.ട്രംപിന്റെ പ്രസംഗത്തിലെ 10 പ്രധാന കാര്യങ്ങൾ∙ യുക്രെയ്നുമായി നല്ലബന്ധം‌


Source link

Related Articles

Back to top button