INDIA
മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു

മുംബൈ: മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു. ബീഡ് സർപഞ്ച് കൊല്ലപ്പെട്ട കേസിൽ മുണ്ടെയുടെ ഉറ്റ അനുയായി വാൽമീക് കരാഡ് അറസ്റ്റിലായി ദിവസങ്ങൾക്കുശേഷമാണു രാജി. “ധനഞ്ജയ് മുണ്ടെ രാജി സമർപ്പിച്ചു. ഞാൻ അതു സ്വീകരിച്ചു ഗവർണർ സി.പി. രാധാകൃഷ്ണനു രാജിക്കത്ത് കൈമാറി”-മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
Source link