ചായിബാസ (ജാർഖണ്ഡ്): ജാർഖണ്ഡിലെ മാവോയിസ്റ്റ് സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎൽഎഫ്ഐ)യിലുണ്ടായ ചേരിപ്പോരിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വെസ്റ്റ് സിംഗ്ഭും, ഖുന്തി ജില്ലകളുടെ അതിർത്തിയിലാണു സംഭവമുണ്ടായത്. പിഎൽഎഫ്ഐ പിളർത്തി പുതിയ സംഘടനയുണ്ടാക്കാനൊരുങ്ങിയവരാണു കൊല്ലപ്പെട്ടത്. ഇവർ മുന്പ് ജയിലിൽ കഴിഞ്ഞവരാണെന്ന് വെസ്റ്റ് സിംഗ്ഭും എസ്പി അശുതോഷ് ശേഖർ പറഞ്ഞു.
Source link
സംഘടനയ്ക്കുള്ളിൽ ചേരിപ്പോര്; രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
