SPORTS
കേരള ടീമിന് 4.5 കോടി സമ്മാനം

തിരുവനന്തപുരം: രഞ്ജി ട്രോഫി 2024-25 സീസണ് റണ്ണേഴ്സ് അപ്പായ കേരള ടീമിനു കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്) 4.5 കോടി രൂപ പാരിതോഷികം. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
Source link