വിദ്യാ ബാലന് ഫെഡറൽ ബാങ്ക് ബ്രാന്‍ഡ് അംബാസഡർ

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി വിദ്യാ ബാലൻ നിയമിതയായി. ഇതാദ്യമായാണു ഫെഡറൽ ബാങ്ക് ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ്. മണിയന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.
ബാങ്കിംഗ് മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ബാങ്കിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണു പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ വിവിധ പരസ്യങ്ങൾ, സോഷ്യൽ മീഡിയ കാന്പയിനുകൾ തുടങ്ങി മാർക്കറ്റിംഗ് സംരംഭങ്ങളിൽ വിദ്യാ ബാലൻ പങ്കാളിയാകും.

Source link