SPORTS
എംജി ഒന്നാമത്

കുരുക്ഷേത്ര: ദേശീയ അന്തര്‍സര്‍വകലാശാല വനിതാ ബാസ്കറ്റ്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കോട്ടയം എംജി ഒന്നാമത് ഫിനിഷ് ചെയ്തു. മൂന്നാം മത്സരത്തില്‍ എംജി 69-55നു ഹേംചന്ദ് യാദവ് വിശ്വവിദ്യാലയ സര്‍വകലാശാലയെ തോല്‍പ്പിച്ചു.
Source link