BUSINESS
അക്കൗണ്ടിൽ കനേഡിയൻ ശമ്പളമുണ്ടോ? എക്സ്പ്രസ്സ് എൻട്രി ഉറപ്പ്

രാജ്യത്ത് തൊഴിലും സ്ഥിര താമസവും തേടുന്ന വിദേശികൾക്കുള്ള ജനപ്രിയ കുടിയേറ്റ പദ്ധതിയായ കാനഡയുടെ എക്സ്പ്രസ് എൻട്രി പ്രോഗ്രാം പരിഷ്കരിക്കുന്നു. 2025 എക്സ്പ്രസ് എൻട്രി കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകൾ കാനഡ പ്രഖ്യാപിച്ചുകാനഡയിൽ ജോലി പരിചയമുള്ള വ്യക്തികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിന് പ്രത്യേക പരിഗണന നൽകും.അതായത്, വിദേശികളെ സ്ഥിര താമസത്തിനായി ക്ഷണിക്കുമ്പോൾ കനേഡിയൻ സർക്കാർ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് സ്ട്രീമിന് മുൻഗണന നൽകും .
Source link