KERALAM
ആ മിണ്ടാപ്രാണിയും മരണത്തിലേക്ക്: മയക്കുവെടിവച്ച് പിടിച്ച കുട്ടിയാന ചരിഞ്ഞു

ആ മിണ്ടാപ്രാണിയും മരണത്തിലേക്ക്: മയക്കുവെടിവച്ച് പിടിച്ച കുട്ടിയാന ചരിഞ്ഞു
ഇരിട്ടി(കണ്ണൂർ): കീഴ്‌ത്താടിയിൽ ഗുരുതര മുറിവുമായി ജനവാസമേഖലയിൽ ഒരു പകൽ ചുറ്റിത്തിരിഞ്ഞ കുട്ടിയാനയെ മയക്കുവെടിവച്ച് പിടികൂടിയെങ്കിലും രക്ഷിക്കാനായില്ല. ചികിത്സാ കേന്ദ്രത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ ഇന്നലെ രാത്രിയോടെ കാട്ടാന ചരിഞ്ഞു. മൂന്നുവയസുള്ള പിടിയാനയാണ്. കീഴ്‌ത്താടിയിൽ പന്നിപ്പടക്കം പൊട്ടിപ്പരിക്കേറ്റതെന്നാണ് സൂചന.
March 06, 2025
Source link