സി.പി.എം 24 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യുറോ അംഗങ്ങളായ എം.എ ബേബി, എ.വിജയരാഘവൻ തുടങ്ങിയവർ സമീപം.
ഫോട്ടോ: ശ്രീധർലാൽ.എം.എസ്
Source link