BUSINESS

വിദ്യാ ബാലന്‍ ഫെഡറൽ ബാങ്ക് ബ്രാന്‍ഡ് അംബാസഡർ


കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡർ ഇനി ചലച്ചിത്രതാരം വിദ്യ ബാലൻ. ആദ്യമായാണ് ഫെഡറൽ ബാങ്ക് ഒരു ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയനാണ് ഇക്കാര്യമറിയിച്ചത്.ബാങ്കിങ് മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ബാങ്കിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനമെന്ന് കെവിഎസ് മണിയന്‍ വ്യക്തമാക്കി. ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് വടക്കു വരെ സേവനം നൽകി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന സ്ഥാപനമാണ് ഫെഡറൽ ബാങ്ക്.


Source link

Related Articles

Back to top button