BUSINESS

സഹകരണ സംഘങ്ങളും ബാങ്കുകളും നിക്ഷേപ പലിശ പരിഷ്കരിച്ചു


തിരുവനന്തപുരം∙ സംസ്ഥാനത്തെ സഹകരണ സംഘങ്ങളും ബാങ്കുകളും നിക്ഷേപത്തിന് നൽകിവരുന്ന പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. കേരള ബാങ്ക് നിക്ഷേപത്തിനുള്ള പലിശ നിരക്ക് പരിഷ്കരിച്ചതിനു പിന്നാലെയാണ് സഹകരണസംഘങ്ങളും ബാങ്കുകളും പലിശ നിരക്കു കുറച്ച് സഹകരണ റജിസ്ട്രാർ ഉത്തരവിറക്കിയത്. ചില കാലയളവിലെ നിക്ഷേപത്തിന് മാറ്റമില്ല. പുതിയ നിരക്കുകൾക്ക് പുറമേ മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് അര ശതമാനം നിരക്കിൽ അധിക പലിശ നൽകും. 


Source link

Related Articles

Back to top button