BUSINESS
മാര്‍ച്ചില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മികച്ച എഫ്ഡികള്‍ ഇവയാണ്

വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതെ ഉറപ്പുള്ള വരുമാനം നല്‍കുന്നതാണ് സ്ഥിര നിക്ഷേപങ്ങൾ. (എഫ്ഡി) തങ്ങളുടെ സമ്പാദ്യം വളര്‍ത്താന്‍ സുരക്ഷിതവും സുസ്ഥിരവുമായ മാര്‍ഗം തേടുന്ന പ്രായമായ വ്യക്തികള്‍ക്ക് ഇത് പ്രത്യേകിച്ചും മികച്ച ഓപ്ഷനാണ്. മാത്രമല്ല മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്കും ലഭിക്കും.എന്തുകൊണ്ട് മുതിര്‍ന്ന പൗരന്മാര്‍ക്ക് എഫ്ഡികള്‍?
Source link