BUSINESS
ഇവികൾ, എഐ ക്ലെയിം തീര്‍പ്പാക്കല്‍: വരുന്നു വാഹന ഇന്‍ഷുറന്‍സ് മേഖലയിലും വമ്പൻ മാറ്റങ്ങൾ!

വൈദ്യുത വാഹനങ്ങളുടെ വരവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് മേഖലയിലും വന്‍ മാറ്റങ്ങള്‍ക്കാണു വഴി തുറക്കുന്നത്. നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തിലുള്ള ക്ലെയിം പ്രക്രിയകള്‍, കൂടുതല്‍ വ്യക്തിഗത സേവനങ്ങൾ തുടങ്ങിയവയെല്ലാം ഈ രംഗത്തെ ഭാവി പ്രവണതകള്‍ക്ക് അടിസ്ഥാനമാകുകയാണ്.കണക്ടഡ് വാഹനങ്ങളും ഇന്‍റര്‍നെറ്റ് ഓഫ് തിങ്സും (ഐഒടി)
Source link