BUSINESS

അമേരിക്കയിൽ ക്രിപ്റ്റോ കറൻസി റിസർവ്! കാര്യങ്ങൾ മാറ്റി മറിക്കുമോ? ഉത്തരമല്ലാതെ ഒട്ടേറെ ചോദ്യങ്ങൾ


അമേരിക്കയിൽ ക്രിപ്റ്റോ കറൻസികളുടെ റിസർവ് ശേഖരിക്കും എന്ന പ്രസിഡന്റ്  ട്രംപിന്റെ പ്രഖ്യാപനം ക്രിപ്റ്റോ വിപണികളിൽ പുതിയ ഉണർവ് ഉണ്ടാക്കി. ക്രിപ്‌റ്റോ സ്ട്രാറ്റജിക് റിസർവിൽ ക്രിപ്‌റ്റോകറൻസികളായ ബിറ്റ് കോയിൻ, എതെറിയം, എക്സ് ആർ പി , സോളാന, കാർഡാനോ എന്നിവ ഉൾപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ പരാമർശിച്ചിരുന്നു. മാർച്ച് 2 ലെ ഈ പ്രഖ്യാപനത്തിനു ശേഷം ക്രിപ്‌റ്റോ കറൻസികൾ ഉയർച്ചയിലാണ് .ക്രിപ്റ്റോകളെ മുഖ്യധാരയിലേക്ക് എത്തിച്ചു


Source link

Related Articles

Back to top button