INDIA

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി അറസ്‌റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്‌ഡിപിഐ നേതാവ് എം.കെ.ഫൈസി അറസ്‌റ്റില്‍ | M.K. Faizi | SDPI | Popular Front of India | PFI | Enforcement Directorate | ED | Money Laundering | PMLA | Prevention of Money Laundering Act | Unlawful Activities Prevention Act | UAPA | National Investigation Agency | NIA | Terrorist Activities | Extremist Activities | Delhi Arrest | മൊയ്തീൻകുട്ടി ഫൈസി | എം.കെ.ഫൈസി | എസ്ഡിപിഐ | പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ | എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് | കള്ളപ്പണം വെളുപ്പിക്കല്‍ | എസ്ഡിപിഐ നേതാവ് അറസ്റ്റ് | എസ്ഡിപിഐ നേതാവ് ഇഡി കസ്റ്റഡി | എസ്ഡിപിഐ കള്ളപ്പണം വെളുപ്പിക്കൽ | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി അറസ്‌റ്റില്‍

ഓൺലൈൻ ഡെസ്ക്

Published: March 04 , 2025 12:51 PM IST

1 minute Read

എം.കെ.ഫൈസി (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് മൊയ്തീൻകുട്ടി ഫൈസി (എം.കെ.ഫൈസി) അറസ്‌റ്റില്‍. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) തിങ്കളാഴ്ച രാത്രി ഡൽഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ഫൈസിയെ ഇ‍.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കസ്റ്റഡിയിലെടുത്തു. 

ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ടു സാമ്പത്തിക ഇടപാടുകൾ നടത്തുന്നതു തടയുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നും ഇ.ഡി അറിയിച്ചു.

English Summary:
ED Arrests SDPI Chief: SDPI national president M.K. Faizi arrested in Delhi by the ED on money laundering charges.

പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….

mo-crime-moneylaundering 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-sdpi mo-crime-preventionofmoneylaunderingact 40oksopiu7f7i7uq42v99dodk2-list 6bcv3e1j0ad9gkva362eitemdm mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-news-common-keralanews


Source link

Related Articles

Back to top button