KERALAM
വിധിയിൽ നിരാശ ; സുപ്രീംകോടതിയെ സമീപിക്കാൻ നവീൻബാബുവിന്റെ കുടുംബം

വിധിയിൽ നിരാശ ;
സുപ്രീംകോടതിയെ സമീപിക്കാൻ
നവീൻബാബുവിന്റെ കുടുംബം
പത്തനംതിട്ട : കണ്ണൂർ എ.ഡി.എമ്മായിരുന്നു നവീൻബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതോടെ, കടുത്ത നിരാശയിൽ കുടുംബം. സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. മഞ്ജുഷ കേരളകൗമുദിയോട്:
March 04, 2025
Source link