CINEMA
മാപ്പ് പറയാം, മാനുഷിക പരിഗണനയെങ്കിലും തരണം: അഹാനയോട് അപേക്ഷിച്ച് അന്തരിച്ച സംവിധായകന്റെ ഭാര്യ

മാപ്പ് പറയാം, മാനുഷിക പരിഗണനയെങ്കിലും തരണം: അഹാനയോട് അപേക്ഷിച്ച് അന്തരിച്ച സംവിധായകന്റെ ഭാര്യ
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വച്ച് നടന്ന പ്രസ് മീറ്റില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഹാന പങ്കെടുത്തിരുന്നില്ല. സിനിമയിലെ മറ്റു താരങ്ങളായ അജു വർഗീസ്, സോഹൻ സീനു ലാൽ, ദേവി അജിത്ത് എന്നിവർ പ്രസ്മീറ്റിൽ പങ്കെടുത്തു. തന്റെ ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും നൈന പറയുന്നു. ജോസഫ് മനു ജയിംസ് ജീവനോടെയില്ല എന്നതിനാല്‍ തന്നെ മാനുഷിക പരിഗണന വച്ച് അഹാന വരേണ്ടതായിരുന്നുവെന്നും നൈന പറഞ്ഞു.
Source link