വാഷിങ്ടണ്‍: യുക്രൈനുള്ള സൈനിക സഹായം താത്ക്കാലികമായി നിര്‍ത്തിവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെ ചര്‍ച്ചയ്ക്കിടെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായുള്ള വാക്‌പോരിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനാലാണ് ട്രംപ് അതൃപ്തി വ്യക്തമാക്കിയതെന്നും സമാധാനം സ്ഥാപിക്കലാണ് ട്രംപിന്റെ ലക്ഷ്യമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
Source link
വാക്‌പോരിന് പിന്നാലെ നടപടി; യുക്രൈനുള്ള സൈനികസഹായം നിര്‍ത്തിവെച്ച് ട്രംപ്
