BUSINESS

market bits വായ്പ നേരത്തെ തിരിച്ചടച്ചാൽ പിഴപ്പലിശ ഈടാക്കാമോ?


ബാങ്ക് വായ്പകൾ കാലാവധിക്ക് മുമ്പ് തിരിച്ചടച്ചാൽ പെനാൽറ്റി അല്ലെങ്കിൽ പിഴ പലിശ ഈടാക്കുന്നുണ്ട്. എന്താ വായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടക്കുന്നത് ഇടപാടുകാരെന്നവിധം ബാങ്കിനും നല്ലതല്ലേ?  പ്രത്യേകിച്ചും ബാങ്ക് വായ്പകൾ സമയത്തിന് തിരിച്ചു അടയ്ക്കുന്നില്ല കിട്ടാക്കടം ബുദ്ധിമുട്ടുണ്ടാക്കുന്നു, എന്നൊക്കെ ബാങ്കുകൾ ആശങ്കപ്പെടുന്ന പശ്ചാത്തലത്തിൽ. പിന്നെ എന്തിനാണ് ഈ പിഴപ്പലിശ?എന്താണ്, എന്തിനാണ് പിഴപ്പലിശ?


Source link

Related Articles

Back to top button