പിൻഗാമിയില്ലെന്ന് മായാവതി; ആകാശിനെ നീക്കി

പിൻഗാമിയില്ലെന്ന് മായാവതി; ആകാശിനെ നീക്കി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Mayawati | Bahujan Samaj Party | BSP |Akash Anand – Mayawati: Mayawati says she will have no successor; removes Akash | India News, Malayalam News | Manorama Online | Manorama News
പിൻഗാമിയില്ലെന്ന് മായാവതി; ആകാശിനെ നീക്കി
മനോരമ ലേഖകൻ
Published: March 03 , 2025 01:28 AM IST
1 minute Read
മായാവതി (PTI Photo/Nand Kumar)
ന്യൂഡൽഹി∙ രാഷ്ട്രീയ പിൻഗാമിയായി ബിഎസ്‌പി നേതാവ് മായാവതി പ്രഖ്യാപിച്ചിരുന്ന അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടിയുടെ ദേശീയ കോ ഓർഡിനേറ്റർ ഉൾപ്പെടെയുള്ള എല്ലാ പദവികളിൽനിന്നും നീക്കി. ആകാശിന്റെ പിതാവ് ആനന്ദ് കുമാറിനെയും രാജ്യസഭാംഗം റാംജി ഗൗതമിനെയും പാർട്ടിയുടെ പുതിയ കോ ഓർഡിനേറ്റർമാരാക്കി. തന്റെ ജീവിതകാലത്ത് പിൻഗാമിയെ പ്രഖ്യാപിക്കില്ലെന്നും മായാവതി വ്യക്തമാക്കി. രണ്ടാം തവണയാണു ആകാശിനെ പദവികളിൽനിന്ന് ഒഴിവാക്കുന്നത്.
English Summary:
Mayawati: Mayawati says she will have no successor; removes Akash
പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….
4nup5jmibrbft5eqiivkja0fk0 mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-mayawati mo-politics-parties-bsp
Source link