KERALAM
പൊട്ടിക്കരഞ്ഞ് കൂട്ടുകാർ; വിട, പ്രിയ ഷഹബാസ്

പൊട്ടിക്കരഞ്ഞ് കൂട്ടുകാർ;
വിട, പ്രിയ ഷഹബാസ്
കോഴിക്കോട്: ‘ഓനെ തല്ലിയ ചെക്കനും ഞാനും ഒരുമിച്ച് പഠിച്ചതാ. ഷഹബാസിനെ ഓന് നന്നായിട്ട് അറിയാം, പിന്നെന്തിനാ ഇങ്ങനെ ചെയ്തത്. വാക്കുകൾ ഇടറി അദിനാൻ വിങ്ങിപ്പൊട്ടി. വിദ്യാർത്ഥി സംഘട്ടനത്തിൽ മരിച്ച ഷഹബാസിന്റെ അടുത്ത കൂട്ടുകാരനാണ് അദിനാൻ.
March 02, 2025
Source link