CINEMA
പുത്തൻ റിലീസുകൾക്കിടയിലും മികച്ച പ്രേക്ഷക പിന്തുണയോടെ ഒന്നാം സ്ഥാനത്ത് ‘ഗെറ്റ് സെറ്റ് ബേബി’

പുത്തൻ റിലീസുകൾക്കിടയിലും മികച്ച പ്രേക്ഷക പിന്തുണയോടെ ഒന്നാം സ്ഥാനത്ത് ‘ഗെറ്റ് സെറ്റ് ബേബി’
ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റേയും ഒരു കുഞ്ഞ് പിറക്കാനായി കാത്തുകാത്തിരിക്കുന്നവരുടേയും ഉള്ളറിഞ്ഞുകൊണ്ടാണ് ചിത്രത്തിന്‍റെ കഥയൊരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ സാക്ഷ്യം. ഹൃദയം തൊടുന്ന ഒട്ടേറെ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ചിത്രം. ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ഭാര്യ സ്വാതിയായി നിഖില വിമലും പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനമാണ്.
Source link