KERALAM
പത്താംക്ലാസ് സെന്റോഫ് പാർട്ടിക്ക് കഞ്ചാവ്; യുവാവ് അറസ്റ്റിൽ

പത്താംക്ലാസ് സെന്റോഫ് പാർട്ടിക്ക്
കഞ്ചാവ്; യുവാവ് അറസ്റ്റിൽ
കാസർകോട്: സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സെന്റോഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
March 01, 2025
Source link