CINEMA

മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും; ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’ ടീസർ

മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും; ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’ ടീസർ
100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.  കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ  ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.


Source link

Related Articles

Back to top button