KERALAM
വീടിനുള്ള 30 ലക്ഷത്തിൽ മാറ്റമില്ല, സ്പോൺസർമാർ തരേണ്ടതാണ് 20

വീടിനുള്ള 30 ലക്ഷത്തിൽ മാറ്റമില്ല, സ്പോൺസർമാർ തരേണ്ടതാണ് 20
തൃശൂർ: വയനാട് ദുരന്തബാധിതർക്കുള്ള വീടിന്റെ തുക 20 ലക്ഷം രൂപയായി കുറച്ചതല്ലെന്നും സ്‌പോൺസർമാർ നൽകേണ്ട തുക അത്രയായി നിശ്ചയിച്ചതാണെന്നും റവന്യൂമന്ത്രി കെ.രാജൻ. 30 ലക്ഷം ചെലവ് വരുന്ന ആയിരം ചതുരശ്ര അടിയുടെ വീടാണ് നിർമ്മിക്കുക.
March 01, 2025
Source link