BUSINESS

സുഗന്ധവ്യഞ്ജനങ്ങളിലെയും കാർഷിക വിളകളിലെയും കീടനാശിനിയുടെ അളവ്: പരിധി പുനർനിർണയിക്കും


ന്യൂഡൽഹി∙ സുഗന്ധ വ്യഞ്ജനങ്ങളിലും കാർഷിക ഉൽപന്നങ്ങളിലും അനുവദനീയമായ കീടനാശിനിയുടെ അളവ് പരിധി പുനർനിർണയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) തയാറെടുക്കുന്നു.കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button