BUSINESS

സഞ്ചാരികൾ ‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്’; 2024ൽ എത്തിയത് 7.40 ലക്ഷം വിദേശ ടൂറിസ്റ്റുകൾ


തിരുവനന്തപുരം∙ കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ വരവിൽ 13.76% വും ആഭ്യന്തര ടൂറിസ്റ്റുകളിൽ 2 %വും വർധന. 2024 ൽ  7.40 ലക്ഷം വിദേശ ടൂറിസ്റ്റുകളെത്തി. 2023നെക്കാൾ 90,000 പേരുടെ വർധന. ഇതേ കാലത്ത് എത്തിയ ആഭ്യന്തര ടൂറിസ്റ്റുകൾ  2.3 കോടിയാണ്. ഇത് മുൻവർഷത്തെക്കാൾ 3.75ലക്ഷം അധികമാണ്.


Source link

Related Articles

Back to top button