CINEMA

‘ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ’; റംസാന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ചാക്കോച്ചൻ

‘ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ’; റംസാന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ചാക്കോച്ചൻ
റംസാന്റെ വാക്കുകൾ; ‘സിനിമയിൽ ഒന്ന് തല കാണിച്ചാലെങ്കിലും മതി  കരുതിയിരുന്ന കാലത്താണ് ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിക്കാൻ അവസരം കിട്ടിയത്. ത്രീ കിങ്‌സ്, ഡോക്ടർ ലവ് എന്നീ സിനിമകളിൽ ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിച്ചത് ഞാനാണ്. സിനിമ കാണുമ്പോൾ ചാക്കോച്ചന്റെ ചെറുപ്പം കാണിക്കുമ്പോൾ എന്റെ മുഖം വരുന്നതൊക്കെ വലിയ സന്തോഷത്തോടെയും അമ്പരപ്പോടെയും ഓർമ വരും. പിന്നീട് ഞാൻ ചെയ്ത ഒരു റിയാലിറ്റി ഷോയിൽ ചാക്കോച്ചൻ അതിഥിയായി വന്നു. അന്നു എനിക്ക് സംസാരിക്കാൻ പറ്റി. പിന്നീട് ഒരു പരസ്യത്തിൽ ഞാൻ ചക്കോച്ചന്റെ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ച സിനിമയുടെ അഭിമുഖത്തിനായി ഇരിക്കുമ്പോൾ വലിയ സന്തോഷം.’


Source link

Related Articles

Back to top button