WORLD

'അതിനുള്ള അധികാരമില്ല'; ട്രംപിന്റെ കൂട്ടപ്പിരിച്ചുവിടലിന് തടയിട്ട് US ജഡ്ജി


സാന്‍ ഫ്രാന്‍സിസ്‌കോ: പ്രൊബേഷണറി ഫെഡറല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജ്. വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഫെഡറല്‍ ജഡ്ജാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം താത്കാലികമായി തടഞ്ഞത്.കൂട്ട പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി വില്യം അല്‍സുപ്പ്, ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റിനോട് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.


Source link

Related Articles

Back to top button