BUSINESS
പ്രത്യേക ശേഷിയുള്ള വ്യക്തികളുടെ ആരോഗ്യ ഇൻഷുറൻസിൽ ഈ അബദ്ധങ്ങളൊഴിവാക്കാം

പ്രത്യേക ശേഷിയുള്ള വ്യക്തികള്‍ക്ക് കൃത്യമായ ആരോഗ്യ ഇൻഷുറൻസ് എന്നത് ശക്തമായ ഒരു സംവിധാനമാണ്. പ്രത്യേക ശേഷിയുള്ള വ്യക്തിയ്ക്ക് സവിശേഷമായ ആരോഗ്യ സേവന ആവശ്യങ്ങളാണുണ്ടാകുക. ഇതിന് അനുസൃതമായ ആരോഗ്യ പദ്ധതി കണ്ടെത്തുക എന്നത് പ്രധാനപ്പെട്ടതാണ്. ഇവിടെ തെറ്റായ രീതിയിലാണ് ചുവട് വയ്ക്കുന്നതെങ്കില്‍ പരിരക്ഷയിലെ അപാകതകള്‍, അപ്രതീക്ഷിത ചെലവ്, അനിവാര്യ ആരോഗ്യ സേവനങ്ങളിലെ തടസങ്ങള്‍ എന്നിവയെല്ലാമാകും നേരിടേണ്ടി വരിക.
Source link