CINEMA
‘കള്ളപ്പണം വെളുപ്പിക്കുന്ന നായകൻ’; ഒടുവിൽ സഹികെട്ട് ക്ഷുഭിതനായി ധ്യാൻ ശ്രീനിവാസൻ

‘കള്ളപ്പണം വെളുപ്പിക്കുന്ന നായകൻ’; ഒടുവിൽ സഹികെട്ട് ക്ഷുഭിതനായി ധ്യാൻ ശ്രീനിവാസൻ
ധ്യാനിന്റെ വാക്കുകൾ; ‘എന്ത് പ്രൂഫ് ഉണ്ട് നീ പറയുന്നതിന്? ഈ താഴെ യൂട്യൂബിൽ കമന്റ് ഇടുന്നവർ യാതൊരു തെളിവുമില്ലാതെ പറയുന്നത് കേട്ട് ചോദ്യങ്ങൾ ചോദിക്കരുത്. അറിയാത്ത കാര്യങ്ങൾ മിണ്ടരുത്. അപ്പോൾ ചോദ്യങ്ങൾ ചോദിക്കാതെയിരിക്കുക. ചോദിക്കുന്നത് നിർത്തുക.
Source link