CINEMA
സൽമാൻ ഖാന്റെ നായികയായി രശ്മിക മന്ദാന; ‘സിക്കന്ദർ’ ടീസർ

സൽമാൻ ഖാന്റെ നായികയായി രശ്മിക മന്ദാന; ‘സിക്കന്ദർ’ ടീസർ
നാല് വർഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ൽ ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് വിവേക് ഹർഷനാണ്. ഛായാഗ്രഹണം തിരു.
Source link