CINEMA

‘ചില്ലിട്ടുവയ്ക്കേണ്ടത്’; മോഹൻലാലിന്റെ കൈപിടിച്ച് ശ്രീനിവാസൻ; സംഗീത് പ്രതാപിന്റെ ‘മില്യൻ ഡോളർ പിക്’

‘ചില്ലിട്ടുവയ്ക്കേണ്ടത്’; മോഹൻലാലിന്റെ കൈപിടിച്ച് ശ്രീനിവാസൻ; സംഗീത് പ്രതാപിന്റെ ‘മില്യൻ ഡോളർ പിക്’
ഹൃദയപൂര്‍വ്വത്തില്‍ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമാണിതെന്നാണ് സൂചന. അതേസമയം സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. 

Source link

Related Articles

Back to top button