CINEMA
‘എലിസബത്ത് കം ഹിയർ’ എന്നു പറഞ്ഞതിനു പിന്നിൽ; കോകിലയെക്കുറിച്ചും പ്രധാന വെളിപ്പെടുത്തലുമായി എലിസബത്ത്

‘എലിസബത്ത് കം ഹിയർ’ എന്നു പറഞ്ഞതിനു പിന്നിൽ; കോകിലയെക്കുറിച്ചും പ്രധാന വെളിപ്പെടുത്തലുമായി എലിസബത്ത്
‘‘എന്റെ ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ, അഥവാ ഞാൻ മരിച്ചുപോയാലോ കൊല്ലപ്പെട്ടാലോ ഇതൊക്കെയാകും തെളിവുകളായി അവശേഷിക്കുക. അതുകൊണ്ടാണ് ഇങ്ങനെയുള്ള വിഡിയോ തുടർച്ചയായി ചെയ്യുന്നത്. കുറേ കാര്യങ്ങൾ നേരിട്ടുകണ്ടിട്ടുണ്ട്. ചെകുത്താന്റെ കേസിലൊക്കെ ഞാൻ അറിഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. അതൊക്കെ പറയണം, മരിക്കുന്നതിനു മുമ്പ് എനിക്ക് ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
Source link