CINEMA

പട്ടികൾ കുരയ്ക്കും, ഞാൻ അഭിനയിക്കും: നിള നമ്പ്യാർ സീരിസിനെക്കുറിച്ച് അലൻസിയർ

പട്ടികൾ കുരയ്ക്കും, ഞാൻ അഭിനയിക്കും: നിള നമ്പ്യാർ സീരിസിനെക്കുറിച്ച് അലൻസിയർ
‘‘ഞാൻ എന്റെ വീട്ടിൽ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്.  എന്താണ് നിങ്ങളുടെ സദാചാര സനാതന ധർമം. ഒന്നും പറയാനില്ല. ഒരു നടനെന്ന നിലയിൽ ഞാനെന്റെ കടമ ചെയ്യുന്നു. മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ല. ഞാൻ അഭിനയിക്കും, അതെന്റെ തൊഴിലാണ്.

Source link

Related Articles

Back to top button