CINEMA

അബ്രാം ഖുറേഷിയുടെ എതിരാളിയായ ബൽരാജ്; ‘എമ്പുരാനിലെ’ വില്ലൻ കഥാപാത്രം

അബ്രാം ഖുറേഷിയുടെ എതിരാളിയായ ബൽരാജ്; ‘എമ്പുരാനിലെ’ വില്ലൻ കഥാപാത്രം
എന്നാൽ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു താരത്തെയാണ് മൂന്നാമത്തെ കഥാപാത്രമായി അണിയറപ്രവർത്തകർ അവതരിപ്പിച്ചത്.  അത് ബോളിവുഡ് താരം അഭിമന്യു സിങ് ആയിരുന്നു. ‘എമ്പുരാനി’ൽ ബൽരാജ് എന്ന കഥാപാത്രത്തെയാണ് അഭിമന്യു സിങ് അവതരിപ്പിക്കുന്നത്. നിരവധി അടരുകളുള്ള സങ്കീർണ്ണമായ ബൽരാജ് എന്ന കഥാപാത്രം തന്നെ ഏൽപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് അഭിമന്യു സിങ് പറയുന്നു. ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തീയറ്ററിലെത്തി എമ്പുരാൻ കാണാൻ താനും അക്ഷമനായി കാത്തിരിക്കുകയാണെന്നും അഭിമന്യു സിങ് പറയുന്നു.


Source link

Related Articles

Back to top button